മലയാള സിനിമയിലെ ശ്രദ്ധേയയായ യുവനടിയാണ് അഹാന കൃഷ്ണകുമാ‍ർ.

';


ചലച്ചിത്ര താരം കൃഷ്ണകുമാറിന്റെ മകളാണ്‌ അഹാന കൃഷ്ണ.

';


കഴിഞ്ഞ 10 വർഷത്തിലേറെയായി മലയാള സിനിമയിൽ സജീവമാണ് താരം.

';


ഇതിനോടകം തന്നെ അഹാന കൃഷ്ണ പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായി.

';


ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

';


2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയായി അഹാന വേഷമിട്ടിരുന്നു.

';


ടൊവിനോ നായകനായ ലൂക്ക (2019) യിൽ അഹാന നായികയായി.

';


പതിനെട്ടാം പടി (2019) എന്ന മമ്മൂട്ടി ചിത്രത്തിലും അഹാന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.

';

VIEW ALL

Read Next Story