Aima Rosmy Sebastian: ദുബായിൽ ക്രിസ്മസ് ആഘോഷിച്ച് ഐമ റോസ്മി; ചിത്രങ്ങൾ

Published by: Zee Malayalam News Desk | Dec 26, 2023

ജേക്കബിന്റെ സ്വര്‍ഗരാജ്യം (2016) എന്ന ചിത്രത്തിലൂടെയാണ് ഐമ അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Dec 26, 2023

അരങ്ങേറ്റ ചിത്രത്തിലെ ഐമയുടെ പ്രകടനം ഏറെ ശ്രദ്ധേയമായി

Published by: Zee Malayalam News Desk | Dec 26, 2023

ദൂരം (2013) എന്ന ചിത്രത്തിലാണ് ഐമ ആദ്യം അഭിനയിച്ചതെങ്കിലും റിലീസ് വൈകി

Published by: Zee Malayalam News Desk | Dec 26, 2023

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലും ഐമ ശ്രദ്ധേയമായ വേഷം ചെയ്തു

Published by: Zee Malayalam News Desk | Dec 26, 2023

ഈ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ആര്‍ഡിഎക്‌സിലും ഐമ വേഷമിട്ടു

Published by: Zee Malayalam News Desk | Dec 26, 2023

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഐമ റോസ്മി

Published by: Zee Malayalam News Desk | Dec 26, 2023

ഐമ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Dec 26, 2023

VIEW ALL

Read Next Story