Aishwarya Lekshmi: സാരിയിൽ സുന്ദരിയായി ഐഷു! ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Nov 24, 2023

ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ഐശ്വര്യയെ തേടി എത്തി.

Published by: Zee Malayalam News Desk | Nov 24, 2023

ഐശ്വര്യയെ കാണുമ്പോൾ തന്നെ ഏവരുടെയും മനസിലേക്ക് എത്തുന്ന ചിത്രമാണ് മായാനദി.

Published by: Zee Malayalam News Desk | Nov 24, 2023

അപർണ രവി (അപ്പു) എന്ന കഥാപാത്രമായാണ് ഐശ്വര്യ ചിത്രത്തിൽ എത്തിയത്.

Published by: Zee Malayalam News Desk | Nov 24, 2023

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അരങ്ങേറ്റം കുറിച്ചത്.

Published by: Zee Malayalam News Desk | Nov 24, 2023

മോഡലിംഗ് രംഗത്ത് നിന്നാണ് ഐശ്വര്യ സിനിമയിലെത്തുന്നത്.

Published by: Zee Malayalam News Desk | Nov 24, 2023

തമിഴിലും തെലുങ്കിലുമെല്ലാം ഐശ്വര്യ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു കഴിഞ്ഞു.

Published by: Zee Malayalam News Desk | Nov 24, 2023

പൊന്നിയിൻ സെൽവനിലെ പൂങ്കുഴലി എന്ന കഥാപാത്രം ശ്രദ്ധേയമായി

Published by: Zee Malayalam News Desk | Nov 24, 2023

VIEW ALL

Read Next Story