Akhila Bhargavan: സിം​ഗിൾ ചിത്രങ്ങളുമായി അഖില ഭാ‍ർ​ഗവൻ; അമൽ ഡേവിസിനെ തിരഞ്ഞ് ആരാധകർ

Published by: Zee Malayalam News Desk | Apr 25, 2024

തുടക്കം

'അനുരാഗ് എഞ്ചിനീയറിംഗ് വർക്ക്സ്' എന്ന ഷോർട്ട് ഫിലിമിലൂടെയാണ് അഖില അഭിനയരംഗത്തേക്ക് കടന്നുവന്നത്

Published by: Zee Malayalam News Desk | Apr 25, 2024

അരങ്ങേറ്റം

വിനീത് വാസുദേവൻ സംവിധാനം ചെയ്ത "പൂവൻ" ആണ് അഖിലയുടെ ആദ്യ ഫീച്ചർ ഫിലിം

Published by: Zee Malayalam News Desk | Apr 25, 2024

പഠനം

2020-ൽ കോയമ്പത്തൂർ സിഎംഎസ് കോളേജിൽ നിന്ന് മൈക്രോബയോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി

Published by: Zee Malayalam News Desk | Apr 25, 2024

വിവാഹം

കേരള ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗത്തിൽ പ്രവർത്തിക്കുന്ന രാഹുലിനെ 2021ൽ അഖില വിവാഹം കഴിച്ചു

Published by: Zee Malayalam News Desk | Apr 25, 2024

പ്രേമലു

നസ്ലെനും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേമലു എന്ന ചിത്രം അഖിലയുടെ കരിയറിൽ വഴിത്തിരിവായി

Published by: Zee Malayalam News Desk | Apr 25, 2024

കാർത്തിക

ചിത്രത്തിൽ കാർത്തിക എന്ന കഥാപാത്രത്തെയാണ് അഖില അവതരിപ്പിച്ചത്

Published by: Zee Malayalam News Desk | Apr 25, 2024

100 കോടി കിലുക്കം

പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേമലു 100 കോടി ക്ലബ്ബിൽ കയറിയിരുന്നു

Published by: Zee Malayalam News Desk | Apr 25, 2024

VIEW ALL

Read Next Story