Amala Shaji : ഒരു റീൽസിന് 2 ലക്ഷം രൂപ ചോദിച്ച അമലാ ഷാജി ആരാണ്?

Published by: Zee Malayalam News Desk | Dec 20, 2023

തമിഴ് നാട്ടിൽ വലിയ ആരാധകരുള്ള മലയാളി റീൽസ് താരമാണ് അമലാ ഷാജി

Published by: Zee Malayalam News Desk | Dec 20, 2023

തിരുവനന്തപുരം സ്വദേശികളായ ബീന-ഷാജി ദമ്പതികളുടെ മകളാണ് അമല

Published by: Zee Malayalam News Desk | Dec 20, 2023

20 വയസ്സുള്ള് അമലക്ക് ഇൻസ്റ്റഗ്രാമിൽ 4 മില്യണിൽ അധികം ആണ് ഫോളോവേഴ്സ് ഉള്ളത്

Published by: Zee Malayalam News Desk | Dec 20, 2023

നിരവധി പേരാണ് അമലയുടെ പേര് കയ്യിലും ശരീരത്തിലുമൊക്കെ പച്ച കുത്തി ഫാൻസായത്

Published by: Zee Malayalam News Desk | Dec 20, 2023

അരണം എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടി സംവിധായകൻ വീഡിയോ ചെയ്യാൻ ആവശ്യപ്പെട്ടപ്പോഴാണ് അമല രണ്ട് ലക്ഷം രൂപ ചോദിച്ചത്

Published by: Zee Malayalam News Desk | Dec 20, 2023

രണ്ട് ലക്ഷം രൂപയും ഫ്ലൈറ്റ് ടിക്കറ്റുമായിരുന്നു 30 സക്കൻഡ് വീഡിയോയ്ക്ക് വേണ്ടി അമല ആവശ്യപ്പെട്ടത്

Published by: Zee Malayalam News Desk | Dec 20, 2023

VIEW ALL

Read Next Story