Lakshmi Nakshathra

കലക്കൻ ലുക്കിൽ ലക്ഷ്മി നക്ഷത്ര, ചിത്രങ്ങൾ കാണാം..!

Ajitha Kumari
Jan 07,2024
';

Lakshmi Nakshathra stunning look

മിനിസ്ക്രീൻ അവതാരിക എന്ന നിലയിൽ മലയാളികളുടെ മനം കീഴടക്കിയ താരമാണ് ലക്ഷ്മി നക്ഷത്ര.

';

ലക്ഷ്മി നക്ഷത്ര

വളരെ ചുരുങ്ങിയ സമയംകൊണ്ട് ആരാധകരെ നേടിയെടുത്ത താരത്തിന് സോഷ്യൽ മീഡിയയിലും വലിയ ഫാൻ ഫോളോയിങ്ങാണുള്ളത്

';

മഞ്ഞയും പച്ചയും കോമ്പിനേഷൻ

മഞ്ഞയും പച്ചയും കോമ്പിനേഷനിൽ ശരിക്കും തിളങ്ങികയാണ് താരം എത്തിയിരിക്കുന്നത്. ഇൻസ്റ്റയിൽ നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ വൈറലായിരിക്കുന്നത്.

';

ബ്ലിസ്

ബ്ലിസ് എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയ തലക്കെട്ട്. ധാരാളം ഡിസൈനർ വർക്കുകളുള്ള ഔട്ട്ഫിറ്റ് ഹിറ്റായിരിക്കുകയാണ്

';


ചിത്രങ്ങൾക്ക് ലൈക്കും കമന്റും നിറയുകയാണ്. ആരാധകർക്കൊപ്പം സെലിബ്രിറ്റികളും ചിത്രങ്ങൾക്ക് കമന്റ് ചെയ്യുകയാണ്.

';


സ്റ്റൈൽ വിത്ത് ആൻഡ്രിയ എന്ന സ്റ്റൈലിങ്ങ് സ്റ്റുഡിയോ ആണ് ലക്ഷ്മിയെ ഒരുക്കിയിരിക്കുന്നത്. അഖിൽ രാജാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്

';

കിടിലൻ ലുക്കിൽ ലക്ഷ്മി

എന്നത്തേയുംപോലെ കിടിലൻ ലുക്കിൽ ആരാധകരുടെ ശ്രദ്ധനേടുകയാണ് താരം. നിമഷനേരം കൊണ്ടാണ് ചിത്രങ്ങൾ വൈറലായിരിക്കുന്നത്

';

VIEW ALL

Read Next Story