Animal Movie : ആനിമൽ സിനിമയിലെ താരങ്ങളുടെ പ്രതിഫലം

Published by: Zee Malayalam News Desk | Dec 04, 2023

മൂന്ന് ദിവസം കൊണ്ട് 200 കോടിയിൽ അധികമാണ് അനിമൽ ബോക്സ്ഓഫീസിൽ നേടിയിരിക്കുന്നത്

Published by: Zee Malayalam News Desk | Dec 04, 2023

അനിമലിൽ രശ്മിക മന്ദനയുടെ പ്രതിഫലം ആറ് മുതൽ ഏഴ് കോടി രൂപയാണ്

Published by: Zee Malayalam News Desk | Dec 04, 2023

പുഷ്പയ്ക്ക് ശേഷമാണ് രശ്മിക തന്റെ പ്രതിഫലം വർധിപ്പിച്ചത്

Published by: Zee Malayalam News Desk | Dec 04, 2023

രൺബിർ കപൂർ 35 കോടിയെ വാങ്ങിയുള്ളൂ.

Published by: Zee Malayalam News Desk | Dec 04, 2023

സാധാരണ രൺബിർ വാങ്ങുന്നത് 70 കോടിയാണ്. പക്ഷെ ഈ സിനിമയ്ക്ക് വേണ്ടി താരം തന്റെ ശമ്പളം പകുതിയാക്കിയെന്നാണ് റിപ്പോർട്ട്

Published by: Zee Malayalam News Desk | Dec 04, 2023

ബോബി ഡിയോൾ നാല് കോടി പ്രതിഫലമായി വാങ്ങി

Published by: Zee Malayalam News Desk | Dec 04, 2023

രണ്ട് കോടിയാണ് അനിൽ കപൂറിന്റെ പ്രതിഫലം

Published by: Zee Malayalam News Desk | Dec 04, 2023

VIEW ALL

Read Next Story