Anusree Nair: എന്തൊരു ചേലാ...! അനുശ്രീയുടെ പുത്തൻ ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Feb 08, 2024

Feeling absolutly സ്റ്റണ്ണിങ് എന്നാണ് താരം ചിത്രങ്ങൾക് നൽകിയിരിക്കുന്ന ക്യാപ്ഷൻ

Published by: Zee Malayalam News Desk | Feb 08, 2024

മലയാളികളുടെ പ്രിയതാരമാണ് അനുശ്രീ

Published by: Zee Malayalam News Desk | Feb 08, 2024

റിയാലിറ്റി ഷോകളിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

Published by: Zee Malayalam News Desk | Feb 08, 2024

ആദ്യമായി അഭിനയിച്ച സിനിമ ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് ആണ്

Published by: Zee Malayalam News Desk | Feb 08, 2024

അതിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ താരം അവതരിപ്പിച്ചു. ആ ഒരൊറ്റ കഥാപാത്രത്തിലൂടെ തന്നെ അനുശ്രീ മലയാളികളുടെ മനസ്സിൽ ചേക്കേറി.

Published by: Zee Malayalam News Desk | Feb 08, 2024

VIEW ALL

Read Next Story