Bandra Movie: ആവേശത്തിൻ്റെ അലയൊലികൾ തീർത്ത് ദിലീപും തമന്നയും

Published by: Zee Malayalam News Desk | Nov 08, 2023

U/A സർട്ടിഫിക്കറ്റ്

ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചത്

Published by: Zee Malayalam News Desk | Nov 08, 2023

ഫാമിലി ഡ്രാമ

ആക്ഷനോടൊപ്പം പ്രണയവും കുടുംബ ബന്ധങ്ങളുടെ ആഴവും സംസാരിക്കുന്ന ഒരു ഫാമിലി ഡ്രാമ

Published by: Zee Malayalam News Desk | Nov 08, 2023

ലുലു മാളിൽ

ബാന്ദ്രയുടെ പ്രചരണാർത്ഥം തിരുവനന്തപുരം ലുലു മാളിൽ താരങ്ങൾ എത്തിയിരുന്നു

Published by: Zee Malayalam News Desk | Nov 08, 2023

അണിയറ പ്രവർത്തകരും

സംവിധായകൻ അരുൺ ഗോപിക്കുമൊപ്പം ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും അവിടെ സന്നിഹിതരായിരുന്നു.

Published by: Zee Malayalam News Desk | Nov 08, 2023

റീലീസ്

നവംബർ 10-നാണ് ചിത്രം റീലീസിന് എത്തുന്നത്

Published by: Zee Malayalam News Desk | Nov 08, 2023

VIEW ALL

Read Next Story