Bhavana: നിറചിരിയോടെ ഭാവന! പുത്തൻ ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | May 01, 2024

വീണ്ടും സജീവം

ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയിൽ വീണ്ടും സജീവമായിരിക്കുകയാണ് താരം ഇപ്പോൾ.

Published by: Zee Malayalam News Desk | May 01, 2024

ആരാധകരേറെ

സോഷ്യൽ മീഡിയയിലും ഭാവന സജീവമാണ്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്.

Published by: Zee Malayalam News Desk | May 01, 2024

തമിഴിലും

പത്തുവർഷത്തെ ഇടവേളയ്ക്കു ശേഷം തമിഴ് സിനിമയിലേക്കും നടി തിരിച്ചെത്തി.

Published by: Zee Malayalam News Desk | May 01, 2024

വിവാഹം

കന്നഡ നിർമ്മാതാവായ നവീനുമായുള്ള വിവാഹശേഷം കന്നഡ സിനിമയിലാണ് ഭാവന സജീവമായുള്ളത്.

Published by: Zee Malayalam News Desk | May 01, 2024

പ്രണയം

നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം.

Published by: Zee Malayalam News Desk | May 01, 2024

കന്നഡ റിമേക്ക്

സിനിമയിൽ നിന്ന് കുറച്ചുനാൾ വിട്ടുനിന്നെങ്കിലും'96' ചിത്രത്തിന്റെ കന്നഡ റീമേക്കിൽ നായികയായി എത്തി.

Published by: Zee Malayalam News Desk | May 01, 2024

അരങ്ങേറ്റം

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

Published by: Zee Malayalam News Desk | May 01, 2024

VIEW ALL

Read Next Story