ബിഗ് ബോസ് മലയാളം സീസൺ-6

ബിഗ് ബോസ് മലയാളം സീസൺ-6 ലോഞ്ചിങ്ങിന് ഇനി കഷ്ടിച്ച് 1 മാസം മാത്രമെന്നാണ് റിപ്പോർട്ട്

';

മോഹൻലാൽ

ഇത്തവണയും മോഹൻലാൽ തന്നെയായിരിക്കും ഷോ അവതരിപ്പിക്കുക

';

ഹോട്സ്റ്റാർ

പ്രേക്ഷകർക്ക് 24 മണിക്കൂറും ഹോട്സ്റ്റാറിൽ ബിഗ്ബോസ് സ്ട്രീമിങ്ങ് കാണാൻ സാധിക്കും

';

എൻഡമോൾ

എൻഡമോൾ ഷൈൻ ഇന്ത്യയും ബനീജയും ചേർന്നാണ് നിർമ്മാണം

';

ഏഷ്യാനെറ്റ്

ഏഷ്യാനെറ്റിലും എപ്പോസോഡുകൾ കാണാൻ സാധിക്കും, നിലവിലെ വിവരങ്ങൾ പ്രകാരം 2024 ഫെബ്രുവരി 25-ലാണ് ബിഗ്ബോസ് മലയാളം ലോഞ്ച് ചെയ്യുന്നത്

';

VIEW ALL

Read Next Story