ദീപിക പദുക്കോൺ

വിന്റേജ് ലുക്കിലുള്ള തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ദീപിക ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

';

ഷാരൂഖ്-ദീപിക

ഷാരൂഖ് ഖാന് ഉമ്മ നൽകുന്ന ചിത്രം ദീപിക പദുക്കോൺ തന്റെ ഇൻസ്റ്റാ​ഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രം ഇപ്പോൾ വൈറലാണ്.

';

ഹിറ്റ് ജോഡി

ബോളിവുഡിലെ ഹിറ്റ് ജോഡിയാണ് ഷാരൂഖ് ഖാനും ദീപിക പദുക്കോണും. പഠാന് ശേഷം ഇരുവരും ഒന്നിച്ച ചിത്രമാണ് ജവാൻ.

';

ജവാൻ

ജവാൻ സിനിമയുടെ പ്രസ് ഇവന്റിലാണ് ദീപിക വിന്റേജ് ലുക്കിലെത്തിയത്. ഇതിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.

';

VIEW ALL

Read Next Story