Deepti Sati:കിടിലൻ ഔട്ട്ഫിറ്റിൽ ഗ്ലാമറസായി ദീപ്തി സതി: ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Dec 08, 2023

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു ദീപ്തിയുടെ അരങ്ങേറ്റം

Published by: Zee Malayalam News Desk | Dec 08, 2023

ആദ്യ ചിത്രത്തിലെ ദീപ്തിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു

Published by: Zee Malayalam News Desk | Dec 08, 2023

2012ലെ മിസ്സ് കേരളയായി ദീപ്തി തിരഞ്ഞെടുക്കപ്പെട്ടിരുന്നു

Published by: Zee Malayalam News Desk | Dec 08, 2023

മോളിവുഡിലെ ഗ്ലാമറസ് നടിമാരിലൊരാളാണ് ദീപ്തി

Published by: Zee Malayalam News Desk | Dec 08, 2023

മോഡലിംഗിൽ നിന്നാണ് ദീപ്തി സിനിമയിലെത്തിയത്

Published by: Zee Malayalam News Desk | Dec 08, 2023

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ദീപ്തി സതി

Published by: Zee Malayalam News Desk | Dec 08, 2023

ദീപ്തി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ അതിവേഗം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Dec 08, 2023

VIEW ALL

Read Next Story