Deepti Sati latest photos:

ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ദീപ്തി സതി

Zee Malayalam News Desk
Nov 12,2023
';


നീന എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു ദീപ്തിയുടെ അരങ്ങേറ്റം

';


ആദ്യ ചിത്രത്തിലെ ദീപ്തിയുടെ പ്രകടനം കൈയ്യടി നേടി

';


മോളിവുഡിലെ ഗ്ലാമറസ് നടിമാരിലൊരാളാണ് ദീപ്തി

';


മോഡലിംഗിൽ നിന്നാണ് ദീപ്തി സിനിമയിലെത്തിയത്

';


2012ലെ മിസ്സ് കേരളയായി ദീപ്തി തിരഞ്ഞെടുക്കപ്പെട്ടിരുന്നു

';


സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ദീപ്തി സതി

';


ദീപ്തി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ അതിവേഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story