Deepti Sati: വാരണാസിയില്‍ സൂപ്പര്‍ ഹോട്ടായി ദീപ്തി സതി; അമ്പരന്ന് ആരാധകര്‍

Published by: Zee Malayalam News Desk | Apr 29, 2024

നീന

നീന എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു മോളിവുഡിലെ ദീപ്തിയുടെ അരങ്ങേറ്റം

Published by: Zee Malayalam News Desk | Apr 29, 2024

അരങ്ങേറ്റം

ആദ്യ ചിത്രത്തിലെ ദീപ്തിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു

Published by: Zee Malayalam News Desk | Apr 29, 2024

മോഡൽ

മോഡലിംഗിൽ നിന്നാണ് ദീപ്തി സതി വെള്ളിത്തിരയിലേയ്ക്ക് എത്തിയത്

Published by: Zee Malayalam News Desk | Apr 29, 2024

ഗ്ലാമറസ് താരം

മോളിവുഡിലെ ഗ്ലാമറസ് നടിമാരിലൊരാളാണ് ദീപ്തി സതി എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല

Published by: Zee Malayalam News Desk | Apr 29, 2024

മിസ് കേരള 2012

സിനിമയിലെത്തും മുമ്പ് 2012ലെ മിസ്സ് കേരളയായി ദീപ്തി തിരഞ്ഞെടുക്കപ്പെട്ടിരുന്നു

Published by: Zee Malayalam News Desk | Apr 29, 2024

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ദീപ്തി സതി

Published by: Zee Malayalam News Desk | Apr 29, 2024

വൈറൽ നടി

ദീപ്തി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ അതിവേഗം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Apr 29, 2024

VIEW ALL

Read Next Story