Dhyan Sreenivasan : 2024ൽ തിയറ്ററുകളിൽ എത്താൻ സാധ്യതയുള്ള ധ്യാൻ ശ്രീനിവാസൻ സിനിമകൾ

Published by: Jenish Thomas | Dec 26, 2023

വർഷങ്ങൾക്ക് ശേഷം - വൻ താരനിരയിൽ ഒരുങ്ങുന്നന വിനീത് ശ്രീനിവാസൻ ചിത്രമാണ്. ധ്യാനും പ്രണവ് മോഹൻലാലും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുക

Published by: Jenish Thomas | Dec 26, 2023

നവഗാതനായ വിന്റേഷ് ഒരുക്കുന്ന ചിത്രമാണ് സൂപ്പർ സിന്ദഗി

Published by: Jenish Thomas | Dec 26, 2023

ബോബൻ സാമുവേൽ ഒരുക്കുന്ന ചിത്രമാണ് മച്ചാന്റെ മാലാഖ

Published by: Jenish Thomas | Dec 26, 2023

ഡിജോ ജോസ് ആന്റണി ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ- നിവിൻ പോളിയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്

Published by: Jenish Thomas | Dec 26, 2023

ദിലീപ് ചിത്രം ഭ ഭ ബയിലും ധ്യാൻ എത്തുന്നുണ്ട്.

Published by: Jenish Thomas | Dec 26, 2023

21 ഗ്രാംസ് എന്ന ചിത്രത്തിന്റെ സംവിധായകൻ ഒരുക്കുന്ന ചിത്രമാണ് ബ്രോ കോഡ്

Published by: Jenish Thomas | Dec 26, 2023

ധ്യാന്റെ രചനയിൽ ഒരുങ്ങുന്ന ചിത്രമാണ് ആപ്പ് കൈസെ ഹോ

Published by: Jenish Thomas | Dec 26, 2023

VIEW ALL

Read Next Story