Gaythri Arun: സാരിയിൽ സുന്ദരിയായി ​ഗായത്രീ..! ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Dec 12, 2023

​ഗോവയിൽ അവധി ആഘോഷിക്കുന്ന താരതത്തിന്റെ ചിത്രങ്ങളാണ് വൈറൽ ആകുന്നത്.

Published by: Zee Malayalam News Desk | Dec 12, 2023

Flowing in elegance by the shores of Goa, draped in timeless black and white vibes.. എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ

Published by: Zee Malayalam News Desk | Dec 12, 2023

ടെലിവിഷൻ പരമ്പകളിലൂടെ അഭിനയത്തിൽ സജീവമായ നടിയാണ് ​ഗായത്രി അരുൺ.

Published by: Zee Malayalam News Desk | Dec 12, 2023

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയയിലാണ് ​ഗായത്രി ശ്രദ്ധ നേടിയത്.

Published by: Zee Malayalam News Desk | Dec 12, 2023

അതിൽ IPS ഓഫീസർ ആയി താരം തിളങ്ങി. പിന്നീട് മലയാള സിനിമയിലും ​​ഗായത്രി സജീവമായി.

Published by: Zee Malayalam News Desk | Dec 12, 2023

VIEW ALL

Read Next Story