Kalyani Priyadarsan : അമ്മയ്ക്കൊപ്പം കല്യാണി ലണ്ടണിൽ

അമ്മ ലിസി ലക്ഷ്മിക്കൊപ്പമാണ് കല്യാണി യുകെയിൽ അവധി ആഘോഷിക്കുന്നത്

';


തങ്ങൾ ലണ്ടിൽ കറങ്ങുന്ന ചിത്രങ്ങൾ ലിസി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു

';


മലയാളത്തിൽ ഒരു കാലത്ത് ഏറ്റവും താരമൂല്യമേറിയ നടിയായിരുന്നു ലിസി

';


ഇപ്പോൾ മകൾ കല്യാണിയാണ് മലയാളത്തിൽ അമ്മയെ പോലെ താരറാണി ആയിരിക്കുന്നത്

';


കല്യാണിയുടെ ഹൃദയം, തല്ലുമാല. ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങൾ ജനഹൃദയങ്ങൾ ഇടം പിടിച്ചിരുന്നു

';


ശേഷം മൈക്കിൽ ഫാത്തിമ, ആന്റണി തുടങ്ങിയ ചിത്രങ്ങളാണ് കല്യാണിയുടേതായി തിയറ്ററുകളിൽ എത്താൻ പോകുന്നത്

';

VIEW ALL

Read Next Story