Katha Nandi: ഉഫ്... ഇത് നമ്മുടെ ജമന്തിയല്ലേ...? ഈ ന്യൂ ലുക്ക് ഇഷ്ടമായോ

Published by: Zee Team | Apr 20, 2024

മേക്കപ്പ്

@makeup_abhijithchanda ആണ് കഥയ്ക്ക് ഈ വ്യത്യസ്ഥമായ ലുക്ക് നൽകുന്നതിനായി മേക്കപ്പ് ചെയ്തിരിക്കുന്നത്. ഒരു ജ്വല്ലറിക്ക് വേണ്ടി ചെയ്ത ഫോട്ടോഷൂട്ട് ആണിത്.

Published by: Zee Team | Apr 20, 2024

ഫോട്ടോ

Debarshi Sarkar ആണ് കഥയുടെ ഈ ഫോട്ടോകൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ് കഥയുടെ ഈ വ്യത്യസ്ഥ ലുക്ക്.

Published by: Zee Team | Apr 20, 2024

മലൈക്കോട്ടെ വാലിബൻ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിലൂടെയാണ് കഥ മലയാളി സിനിമാ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്.

Published by: Zee Team | Apr 20, 2024

VIEW ALL

Read Next Story