Deepti Sati: പുത്തൻ ചിത്രങ്ങളുമായി ദീപ്തി സതി; ഏറ്റെടുത്ത് ആരാധകർ

Published by: Zee Malayalam News Desk | Apr 24, 2024

അരങ്ങേറ്റം

നീന എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു ദീപ്തിയുടെ അരങ്ങേറ്റം

Published by: Zee Malayalam News Desk | Apr 24, 2024

തുടക്കം ഗംഭീരം

ആദ്യ ചിത്രത്തിലെ ദീപ്തിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു

Published by: Zee Malayalam News Desk | Apr 24, 2024

മോഡൽ

മോഡലിംഗിൽ നിന്നാണ് ദീപ്തി സിനിമയിലെത്തിയത്

Published by: Zee Malayalam News Desk | Apr 24, 2024

ഗ്ലാമറസ് താരം

മോളിവുഡിലെ ഗ്ലാമറസ് നടിമാരിലൊരാളാണ് ദീപ്തി

Published by: Zee Malayalam News Desk | Apr 24, 2024

മിസ് കേരള 2012

2012ലെ മിസ്സ് കേരളയായി ദീപ്തി തിരഞ്ഞെടുക്കപ്പെട്ടിരുന്നു

Published by: Zee Malayalam News Desk | Apr 24, 2024

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ദീപ്തി സതി

Published by: Zee Malayalam News Desk | Apr 24, 2024

വൈറൽ നടി

ദീപ്തി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ അതിവേഗം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Apr 24, 2024

VIEW ALL

Read Next Story