Shruti Haasan: സ്റ്റണ്ണിംഗ് ബ്ലാക്കിൽ തിളങ്ങി ശ്രുതി ഹാസൻ; ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Dec 10, 2023

ഉലകനായകന്‍ കമല്‍ഹാസന്റെ മകളാണ് ശ്രുതി

Published by: Zee Malayalam News Desk | Dec 10, 2023

ചൈല്‍ഡ് ആര്‍ട്ടിസ്റ്റായാണ് ശ്രുതി സിനിമയിലെത്തിയത്

Published by: Zee Malayalam News Desk | Dec 10, 2023

ഹേ റാം എന്ന ചിത്രത്തിലാണ് ശ്രുതി ആദ്യമായി അഭിനയിച്ചത്

Published by: Zee Malayalam News Desk | Dec 10, 2023

ലക്ക് എന്ന ചിത്രത്തിലാണ് ശ്രുതി ആദ്യമായി ലീഡ് റോള്‍ ചെയ്യുന്നത്

Published by: Zee Malayalam News Desk | Dec 10, 2023

അഭിനേത്രി എന്നതിലുപരി മികച്ച ഗായിക കൂടിയാണ് ശ്രുതി

Published by: Zee Malayalam News Desk | Dec 10, 2023

തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാക്ഷകളില്‍ ശ്രുതി അഭിനയിച്ചു കഴിഞ്ഞു

Published by: Zee Malayalam News Desk | Dec 10, 2023

അഭിനയത്തിന് പുറമെ മോഡലിംഗിലും ശ്രുതി ഏറെ സജീവമാണ്

Published by: Zee Malayalam News Desk | Dec 10, 2023

VIEW ALL

Read Next Story