Tamannaah: ഹോട്ട് & ക്യൂട്ട് ലുക്കിൽ തമന്ന; ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Nov 12, 2023

ഭാഷാ വ്യത്യാസമില്ലാതെ തമന്നയ്ക്ക് നിരവധി ആരാധകരുണ്ട്

Published by: Zee Malayalam News Desk | Nov 12, 2023

ഹിന്ദി സിനിമയിലാണ് തമന്ന കരിയർ ആരംഭിച്ചത്

Published by: Zee Malayalam News Desk | Nov 12, 2023

ചാന്ദ് സാ റോഷ ചെഹ്‌റ (2005) ആയിരുന്നു ആദ്യ ചിത്രം

Published by: Zee Malayalam News Desk | Nov 12, 2023

ബോളിവുഡിനേക്കാൾ തെന്നിന്ത്യൻ ഭാഷകളിലാണ് തമന്ന തിളങ്ങിയത്

Published by: Zee Malayalam News Desk | Nov 12, 2023

ശ്രീ എന്ന ചിത്രത്തിലൂടെ തെലുങ്കിലും തമന്ന അരങ്ങേറ്റം കുറിച്ചു

Published by: Zee Malayalam News Desk | Nov 12, 2023

കേഡി എന്ന ചിത്രത്തിലൂടെ തമിഴിലും തമന്ന അഭിനയിച്ചു

Published by: Zee Malayalam News Desk | Nov 12, 2023

ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് തമന്ന

Published by: Zee Malayalam News Desk | Nov 12, 2023

VIEW ALL

Read Next Story