Malayalam Oscar Entry : ഓസ്കാറിലേക്ക് പോയ മലയാളം ചിത്രങ്ങൾ

Published by: Zee Malayalam News Desk | Sep 27, 2023

ജല്ലിക്കെട്ട്

2020ലാണ് ജല്ലിക്കെട്ട് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഓസ്കാറിലേക്കെത്തിയത്

Published by: Zee Malayalam News Desk | Sep 27, 2023

ആദാമിന്റെ മകൻ അബു

2011 അക്കാദമി അവാർഡിനാണ് സലീം കുമാർ ചിത്രം തിരഞ്ഞെടുത്തത്

Published by: Zee Malayalam News Desk | Sep 27, 2023

ഗുരു

1998ലെ ഓസ്കാറിലേക്കാണ് മോഹൻലാൽ ചിത്രം ഗുരു പ്രവേശനം നേടിയത്

Published by: Zee Malayalam News Desk | Sep 27, 2023

VIEW ALL

Read Next Story