Madonna Sebastian photos:

ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മഡോണ

';


പ്രേമം എന്ന ആദ്യ ചിത്രത്തിലെ മഡോണയുടെ പ്രകടനം കൈയ്യടി നേടി

';


ചിത്രത്തിൽ സെലിൻ എന്ന കഥാപാത്രത്തെയാണ് മഡോണ അവതരിപ്പിച്ചത്

';


മലയാളത്തിൽ നിന്ന് കൂടുതൽ അവസരങ്ങൾ മഡോണയ്ക്ക് ലഭിച്ചില്ല

';


മറ്റ് തെന്നിന്ത്യൻ ഭാഷകളിലും മഡോണ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു

';


ഇന്ന് തമിഴിലും തെലുങ്കിലും തിളങ്ങുകയാണ് മഡോണ

';


അഭിനേത്രി എന്നതിലുപരിയായി മികച്ച ​ഗായിക കൂടിയാണ് മഡോണ

';


മഡോണ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story