Madonna Sebastian: രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി മഡോണ; അമ്പരന്ന് ആരാധക‍ർ

Published by: Zee Malayalam News Desk | Aug 06, 2024

സെലിൻ

ചിത്രത്തിൽ സെലിൻ എന്ന കഥാപാത്രത്തെയാണ് മഡോണ അവതരിപ്പിച്ചത്

Published by: Zee Malayalam News Desk | Aug 06, 2024

തെന്നിന്ത്യൻ ഭാഷകളിൽ

മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും മഡോണ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു

Published by: Zee Malayalam News Desk | Aug 06, 2024

പാൻ ഇന്ത്യൻ നടി

മലയാളത്തിന് പുറമെ ഇന്ന് തമിഴിലും തെലുങ്കിലും തിളങ്ങുകയാണ് മഡോണ

Published by: Zee Malayalam News Desk | Aug 06, 2024

ലിയോ

വിജയ് ചിത്രം ലിയോയിൽ മഡോണ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു

Published by: Zee Malayalam News Desk | Aug 06, 2024

എലിസ ദാസ്

എലിസ ദാസ് എന്ന കഥാപാത്രത്തെ മലയാളികളും തമിഴ് പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചു

Published by: Zee Malayalam News Desk | Aug 06, 2024

ഗായിക

അഭിനേത്രി എന്നതിലുപരിയായി മികച്ച ഗായിക കൂടിയാണ് മഡോണ

Published by: Zee Malayalam News Desk | Aug 06, 2024

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ മഡോണ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Aug 06, 2024

VIEW ALL

Read Next Story