Mahima Nambiar: എന്ത് ക്യൂട്ടാ..! മനം മയക്കി മഹിമ നമ്പ്യാർ

Published by: Zee Malayalam News Desk | Mar 05, 2024

അടുത്തിടെ പുറത്തിറങ്ങിയ ആർഡിഎക്‌സ് എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്ക് പ്രിയങ്കരിയായത്.

Published by: Zee Malayalam News Desk | Mar 05, 2024

15-ാം വയസിലാണ് മഹിമ ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നത്

Published by: Zee Malayalam News Desk | Mar 05, 2024

ദിലീപ് നായകനായ കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെയാണ് മഹിമ അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Mar 05, 2024

2012ൽ സട്ടൈ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു

Published by: Zee Malayalam News Desk | Mar 05, 2024

മാസ്റ്റർപീസ് (2017) എന്ന ചിത്രത്തിൽ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു

Published by: Zee Malayalam News Desk | Mar 05, 2024

മധുരരാജ എന്ന ചിത്രത്തിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു

Published by: Zee Malayalam News Desk | Mar 05, 2024

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മഹിമ. മഹിമ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Mar 05, 2024

VIEW ALL

Read Next Story