Mahima Nambiar: മഹി ഇൻ റെഡ്...! ചുവപ്പിൽ കിടുവാണ് മഹിമ നമ്പ്യാർ

Published by: Zee Malayalam News Desk | Oct 12, 2023

ആർഡിഎക്‌സ് എന്ന ചിത്രത്തിലൂടെയാണ് മഹിമ മലയാളികൾക്ക് പ്രിയങ്കരിയായത്

Published by: Zee Malayalam News Desk | Oct 12, 2023

15-ാം വയസിലാണ് മഹിമ സിനിമ കരിയ‍ർ ആരംഭിക്കുന്നത്

Published by: Zee Malayalam News Desk | Oct 12, 2023

കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെയാണ് മഹിമ അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Oct 12, 2023

സട്ടൈ (2012) എന്ന ചിത്രത്തിലൂടെ മഹിമ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു

Published by: Zee Malayalam News Desk | Oct 12, 2023

മാസ്റ്റർപീസ് (2017) എന്ന ചിത്രത്തിലെ വേദിക എന്ന കഥാപാത്രം ശ്രദ്ധേയമായി

Published by: Zee Malayalam News Desk | Oct 12, 2023

മധുരരാജ എന്ന ചിത്രത്തിലും മഹിമ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു

Published by: Zee Malayalam News Desk | Oct 12, 2023

സോഷ്യൽ മീഡിയ മഹിമ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Oct 12, 2023

VIEW ALL

Read Next Story