Malavika Mohanan: ലഹങ്കയിൽ ട്രെഡീഷണൽ ലുക്കിൽ മാളവിക മോഹനൻ

Published by: Ajitha Kumari | Jan 16, 2024

ബോളിവുഡ് സുന്ദരിമാരെ തോൽപ്പിക്കുന്ന ലുക്കിലാണ് താരം ഇപ്പോൾ വന്നിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ ആരാധകരുടെ പ്രിയങ്കരി... ലഹങ്കയിൽ ഗ്ലാമറസായി മാളവിക

Published by: Ajitha Kumari | Jan 16, 2024

കലക്കൻ ലുക്കിലാണ് മാളവിക ഇത്തവണ വന്നിരിക്കുന്നത്. ചുവപ്പ് കളർ ലഹങ്കയിൽ തീർത്തും സുന്ദരിയാണ് നടി

Published by: Ajitha Kumari | Jan 16, 2024

ബോളിവുഡ് നായികമാർക്ക് ഭീഷണിയാവും വിധമാണ് താരത്തിന്റെ മേക്കോവർ. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് മേഗൻ കോൺസെഷ്യോയാണ് താരത്തിന്റെ സ്റ്റൈലിങ്ങ് ചെയ്തിരിക്കുന്നത്.

Published by: Ajitha Kumari | Jan 16, 2024

ആർഐ റിതു കുമാറിന്റെ കലക്കൻ ഔട്ട്ഫിറ്റാണ് മാളവിക ധരിച്ചിരിക്കുന്നത്. ബോളിവുഡ് ഫോട്ടോഗ്രാഫർ റോഹൻ പിങ്കലേയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Published by: Ajitha Kumari | Jan 16, 2024

ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഐറ ഖാന്റെ വിവാഹ റിസപ്ഷനിൽ മാളവിക പങ്കെടുത്ത ലുക്കാണിത്. ചടങ്ങിൽ ഏവരേയും മനംമയക്കുന്ന ലുക്കിലാണ് നടി എത്തിയത്.

Published by: Ajitha Kumari | Jan 16, 2024

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ് മാളവികയുടെ പുതിയ ചിത്രങ്ങൾ. ആരാധകരും സെലിബ്രിറ്റികളും ഒരുപോലെ ലൈക്കും കമന്റുമായി ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

Published by: Ajitha Kumari | Jan 16, 2024

VIEW ALL

Read Next Story