Malayalam Movies: മലയാള ചിത്രങ്ങൾ

ഓരോ വർഷവും നിരവധി മലയാള ചിത്രങ്ങൾ റിലീസ് ചെയ്യാറുണ്ട്. ചില സിനിമകൾ ​ഗംഭീര വിജയം നേടാറുണ്ട്. അത്തരത്തിൽ 100 കോടി ക്ലബിൽ കയറിയ മലയാള ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

Zee Malayalam News Desk
Nov 04,2023
';

കണ്ണൂർ സ്ക്വാഡ്

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ കണ്ണൂർ സ്ക്വാഡ് 100 കോടി ക്ലബിൽ ഇടം നേടിക്കഴിഞ്ഞു. സെപ്റ്റംബർ 28ന് ഇറങ്ങിയ ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.

';

ആർഡിഎക്സ്

ആന്റണി വർ​ഗീസ്, നീരജ് മാധവ്, ഷെയ്ൻ നി​ഗം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം 100 കോടി സ്വന്തമാക്കിയിരുന്നു. ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

';

2018

കേരളത്തിൽ 2018ലുണ്ടായ പ്രളയത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ് 2018 എന്ന സിനിമ. പ്രേക്ഷകർ ഏറ്റെടുത്ത ജൂഡ് ആന്റണി ചിത്രം 100 കോടി കളക്ഷൻ നേടി.

';

ലൂസിഫര്‍

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രമാണ് ലൂസിഫർ. ചിത്രവും 100 കോടി നേടിയിരുന്നു.

';

പുലിമുരുകന്‍

മോഹൻലാൽ നായകനായ പുലിമുരുകൻ വമ്പൻ ഹിറ്റ് ആയിരുന്നു. ബോക്സ് ഓഫീസിൽ 100 കോടി നേടിയ ആദ്യ മലയാള ചിത്രമാണിത്.

';

VIEW ALL

Read Next Story