Mareena Michael: റോസാപ്പൂ പോലെ സുന്ദരിയായി മെറീന; ക്രിസ്മസ് ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Dec 26, 2023

പലപ്പോഴും ബോള്‍ഡ് കഥാപാത്രങ്ങളാണ് മെറീനയെ തേടി എത്താറുള്ളത്

Published by: Zee Malayalam News Desk | Dec 26, 2023

ഇടതൂർന്ന ചുരുണ്ട മുടിയാണ് മെറീനയുടെ ഐഡന്റിറ്റി

Published by: Zee Malayalam News Desk | Dec 26, 2023

'സംസാരം ആരോഗ്യത്തിന് ഹാനീകരം' എന്ന ചിത്രത്തിലൂടെയാണ് മെറീന അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Dec 26, 2023

ക്യാരക്ടര്‍ റോളുകളിലും മെറീന മികച്ച പ്രകടനം കാഴ്ചവെയ്ക്കാറുണ്ട്

Published by: Zee Malayalam News Desk | Dec 26, 2023

സിനിമ പോലെ തന്നെ മോഡലിംഗില്‍ ഇന്നും സജീവമാണ് മെറീന

Published by: Zee Malayalam News Desk | Dec 26, 2023

എബി (2017) എന്ന ചിത്രത്തിലാണ് മെറീന ആദ്യമായി നായികയാകുന്നത്

Published by: Zee Malayalam News Desk | Dec 26, 2023

മുപ്പതിലധികം ചിത്രങ്ങളിൽ മെറീന ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു

Published by: Zee Malayalam News Desk | Dec 26, 2023

VIEW ALL

Read Next Story