Mareena Michael photos:

മോഡലിംഗിൽ നിന്ന് സിനിമയിലെത്തിയ താരമാണ് മെറീന മൈക്കിൾ കുരിശിങ്കൽ

Zee Malayalam News Desk
Dec 26,2023
';


പലപ്പോഴും ബോള്‍ഡ് കഥാപാത്രങ്ങളാണ് മെറീനയെ തേടി എത്താറുള്ളത്

';


ഇടതൂർന്ന ചുരുണ്ട മുടിയാണ് മെറീനയുടെ ഐഡന്റിറ്റി

';


'സംസാരം ആരോഗ്യത്തിന് ഹാനീകരം' എന്ന ചിത്രത്തിലൂടെയാണ് മെറീന അരങ്ങേറ്റം കുറിച്ചത്

';


ക്യാരക്ടര്‍ റോളുകളിലും മെറീന മികച്ച പ്രകടനം കാഴ്ചവെയ്ക്കാറുണ്ട്

';


സിനിമ പോലെ തന്നെ മോഡലിംഗില്‍ ഇന്നും സജീവമാണ് മെറീന

';


എബി (2017) എന്ന ചിത്രത്തിലാണ് മെറീന ആദ്യമായി നായികയാകുന്നത്

';


മുപ്പതിലധികം ചിത്രങ്ങളിൽ മെറീന ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു

';

VIEW ALL

Read Next Story