Meera Nandan photos:

മലയാളത്തിലെ പ്രമുഖ യുവനടിയാണ് മീരാ നന്ദൻ

';


മീര നന്ദകുമാർ എന്നാണ് മീരയുടെ യഥാർത്ഥ പേര്

';


ടിവി അവതാരകയായാണ് മീര കരിയർ തുടങ്ങിയത്

';


തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ മീര അഭിനയിച്ചു

';


അഭിനേത്രി എന്നതിലുപരി മികച്ച ​ഗായിക കൂടിയാണ് മീര

';


മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര അരങ്ങേറ്റം കുറിച്ചത്

';


സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മീരാ നന്ദൻ

';


മീര പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story