Malaikottai Vaaliban photos:

മോഹൻലാൽ - എൽജെപി കോംബോയുടെ ആദ്യ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ

';


പ്രേക്ഷകന് ഉറപ്പായും തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന ചിത്രമാണ് വാലിബൻ

';


രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിം​ഗ്

';


130 ദിവസങ്ങളാണ് സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി വന്നത്

';


മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചു

';


മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തിയത്

';


ആദ്യ ദിനം ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്

';


ചിത്രത്തിന് രണ്ടാം ഭാ​ഗം ഉണ്ടെന്ന് ഉറപ്പായി കഴിഞ്ഞു

';


മുത്തശ്ശിക്കഥ പോലെ കാണേണ്ട ചിത്രമാണ് ലിജോ അവതരിപ്പിച്ചിരിക്കുന്നത്

';

VIEW ALL

Read Next Story