Namitha Pramod: സൗന്ദര്യത്തിന്‌ അതിരുകളില്ല...! സൽവാറിൽ ഞെട്ടിച്ച് നമിത

Published by: Zee Team | Mar 06, 2024

Alexa play Parandhu Sella vaaa എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

Published by: Zee Team | Mar 06, 2024

നിരവധി ആരാധകരാണ് നമിതയുടെ ചിത്രങ്ങൾക്ക് ലൈക്കും കമ്മന്റുമായി എത്തിയിരിക്കുന്നത്.

Published by: Zee Team | Mar 06, 2024

നമിതയുടെ കയ്യിലെ മോതിരം മോൻസൺ മാവുങ്കൽ നൽകിയതാണോ..? എന്നാണ് ഒരു ആരാധകൻ കമ്മന്റിൽ ചോദിച്ചത്.

Published by: Zee Team | Mar 06, 2024

നമിതയുടെ പുഞ്ചിരി വളരെ മനോഹരമാണെന്നും താരത്തിന് നല്ല ഫാഷൻ സെൻസുമാണെന്നാണ് മറ്റൊരു ആരാധകൻ കമ്മന്റ് ചെയ്തിരിക്കുന്നത്.

Published by: Zee Team | Mar 06, 2024

Your beauty has no boundaries എന്നാണ് മറ്റൊരു ആരാധകൻ കമ്മന്റ് ചെയ്തിരിക്കുന്നത്.

Published by: Zee Team | Mar 06, 2024

സോഷ്യൽ മീഡിയയിൽ സജീവമായ നമിത ഇടയ്ക്കിടെ തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Published by: Zee Team | Mar 06, 2024

VIEW ALL

Read Next Story