Actress Namitha Pramod: നിങ്ങളുടേതാണെങ്കിൽ അത് നിങ്ങളെ കണ്ടെത്തിയിരിക്കും! കിടിലൻ ചിത്രങ്ങളുമായി നമിത പ്രമോദ്

Published by: Zee Team | May 07, 2024

ക്യാപ്ഷൻ

What’s yours will find you എന്നാണ് തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നമിത പ്രമോദ് ക്യാപ്ഷൻ നല്ഡകിയിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധ നേടുകയാണ്.

Published by: Zee Team | May 07, 2024

ഔട്ടഫിറ്റ്

@kalaakaariയിൽ നിന്നാണ് ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. @mspinkpantherjewel ൽ നിന്നാണ് ഈ വസ്ത്രത്തിന് ഇണങ്ങുന്ന തരത്തിലുള്ള ആഭരണങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.

Published by: Zee Team | May 07, 2024

നമിത

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടിയാണ് നമിത പ്രമോദ്. ഇടയ്ക്കിടെ തന്റെ ഇൻസ്റ്റ​ഗ്രാമിൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.

Published by: Zee Team | May 07, 2024

ടെലിവിഷൻ

ടെലവിഷൻ പരിപാടികളിലൂടെയാണ് നമിത പ്രമോദ് സിനിമയിലെത്തുന്നത്. സോഷഅയൽ മീഡിയയിൽ സജവമായ താരത്തിന്റെ ചിത്രങ്ങൾക്കല്ലാം മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.

Published by: Zee Team | May 07, 2024

VIEW ALL

Read Next Story