Namitha Pramod photos:

വളരെ ചെറിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്

';

ബാലതാരം

ചെറിയ പ്രായത്തിൽ തന്നെ നമിത സീരിയിലുകളിൽ അഭിനയിച്ചിട്ടുണ്ട്

';

മിനി സ്ക്രീനിലൂടെ

വേളാങ്കണ്ണി മാതാവ്, അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിൽ നമിത അഭിനയിച്ചു

';

അരങ്ങേറ്റം

ട്രാഫിക് എന്ന മലയാള ചിത്രത്തിലൂടെയാണ് നമിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്

';

നായിക

പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത ആദ്യമായി നായികയായത്

';

ദിലീപിനൊപ്പം

വൈകാതെ തന്നെ ദിലീപിന്റെ നായികയായി സൗണ്ട് തോമ എന്ന ചിത്രത്തിൽ നമിത തിളങ്ങി

';

ചാക്കോച്ചന്റെ നായിക

കുഞ്ചാക്കോ ബോബൻ നായകനായ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലെ നമിതയുടെ പ്രകടനം ശ്രദ്ധേയമായി

';

വൈറൽ നടി

സോഷ്യൽ മീഡിയയിൽ നമിത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളും അതിവേഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story