Navya Nair: ചെന്നൈയിൽ ഒരു മലയാളി ടച്ച്; പുത്തൻ ചിത്രങ്ങളുമായി നവ്യ

Published by: Zee Malayalam News Desk | May 12, 2024

നർത്തകി

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും അഭിനയ മികവിലൂടെയുമെല്ലാം മലയാളികളുടെ മനസിൽ ഇടംപിടിച്ച നവ്യ മികച്ച നർത്തകിയുമാണ്

Published by: Zee Malayalam News Desk | May 12, 2024

ബാലാമണി

'നന്ദനം' എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ് നവ്യയുടെ കരിയറിൽ വഴിത്തിരിവായത്

Published by: Zee Malayalam News Desk | May 12, 2024

ഇഷ്ടം

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് 'ഇഷ്ടം' എന്ന സിനിമയിൽ അഭിനയിക്കുന്നത്

Published by: Zee Malayalam News Desk | May 12, 2024

കലാതിലകം

ചെറുപ്പത്തിലേ തന്നെ നൃത്തം അഭ്യസിച്ച നവ്യ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകപ്പട്ടം നേടിയിട്ടുണ്ട്

Published by: Zee Malayalam News Desk | May 12, 2024

വിവാഹം

2010 ജനുവരി 21ന് മുംബൈയിൽ ജോലി ചെയ്യുന്ന സന്തോഷ് എൻ മേനോനുമായി നവ്യ വിവാഹിതയായി

Published by: Zee Malayalam News Desk | May 12, 2024

ഇടവേള

വിവാഹശേഷം അഭിനയത്തിൽ നിന്ന് താരം ഇടവേളയെടുത്തിരുന്നു

Published by: Zee Malayalam News Desk | May 12, 2024

തിരിച്ചുവരവ്

പിന്നീട് ഒരുത്തീ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവും താരം നടത്തിയിരുന്നു

Published by: Zee Malayalam News Desk | May 12, 2024

VIEW ALL

Read Next Story