Actress Navya Nair: പ്രകൃതിയിൽ അലിഞ്ഞ് നവ്യ നായർ; ചിത്രങ്ങൾ ശ്രദ്ധയാകുന്നു

Published by: Zee Malayalam News Desk | Apr 11, 2024

ഫോട്ടോ

@kunjippaaru എന്ന പ്രൊഫഷണൽ ഫോട്ടോ​ഗ്രാഫറാണ് നവ്യയുടെ ഈ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

Published by: Zee Malayalam News Desk | Apr 11, 2024

ഔട്ട്ഫിറ്റ്

@kpretbykalaakari എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ നിന്നാണ് ഈ മനോഹരും, വ്യത്യസ്ഥവുമാർന്ന ഔട്ട്ഫിറ്റ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. @alameen_fashion_jewels നിന്നാണ് ആഭരണങ്ങൾ.

Published by: Zee Malayalam News Desk | Apr 11, 2024

സ്റ്റൈൽ

@mayzaideh_khalid @style_with_may ആണ് താരത്തിന് ഈ മനോഹരമായ സ്റ്റൈൽ നല്ഡകിയിരിക്കുന്നത്. പതിവിലും വിപരീതമായ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

Published by: Zee Malayalam News Desk | Apr 11, 2024

സോഷ്യൽമീഡിയ

ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയതാണ് നവ്യ നായർ.താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.

Published by: Zee Malayalam News Desk | Apr 11, 2024

VIEW ALL

Read Next Story