നീല നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്.
ട്രെഡിഷണൽ ആയാണ് താരം ഒരുങ്ങിയിരിക്കുന്നത്.
ട്രെഡീഷണൽ ഇഷ്ടമാണോ എന്ന ക്യാപഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
ഹേറ്റേർസ് ഇല്ലാത്ത ചുരുക്കം ചില നടിമാരിൽ ഒരാളാണ് നിഖില
മലയാളത്തിൽ തന്റേതായ ആരാധകരെ സൃഷ്ടിക്കാൻ നടിക്ക് സാധിച്ചു.
നിരവധി ജനപ്രിയ സിനിമകളുടെ ഭാഗമാകാൻ നടിക്ക് ചുരുങ്ങിയ സമയം കൊണ്ട് സാധിച്ചു.