Nikhila Vimal: ക്യൂട്ട് ലുക്കിൽ നിഖില വിമൽ! ചിത്രങ്ങൾ കാണാം

Published by: Zee Team | Jun 26, 2024

ഫോട്ടോ

@jibinartist @plan.b.action ആണ് നിഖിലയുടെ ഈ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ ക്യാമറയ്ക്കുളളിലാക്കിയിരിക്കുന്നത്. ചിത്രങ്ങൾ ശ്ര​ദ്ധ നേടുന്നു.

Published by: Zee Team | Jun 26, 2024

ഔട്ട്ഫിറ്റ്

@Bunastudio ൽ നിന്നാണ് ഈ അതിമനോഹരമായ ഔട്ട്ഫിറ്റ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. ക്രീം നിറത്തിലുള്ള ​ഗൗൺ മോഡൽ ടോപ്പ് ആണ് താരം അണിഞ്ഞിരിക്കുന്നത്.

Published by: Zee Team | Jun 26, 2024

ജ്വല്ലറി

@kirikiri ൽ നിന്നാണ് ജ്വല്ലറി തിരഞ്ഞെടുത്തിരിക്കുന്നത്. styledbysmiji ആണ് താരത്തിന് ഈ ക്യൂട്ട് സ്റ്റൈൽ നൽകിയിരിക്കുന്നത്.

Published by: Zee Team | Jun 26, 2024

നിഖില വിമൽ

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് നിഖില വിമൽ. ​ഗുരുവായൂർ അമ്പല നടയിലാണ് താരത്തിന്റെ അടുത്ത് പുറത്തിറങ്ങിയ ചിത്രം.

Published by: Zee Team | Jun 26, 2024

VIEW ALL

Read Next Story