Nimisha Sajayan photos:

ആദ്യ ചിത്രത്തിൽ തന്നെ മലയാളികളുടെ മനംകവർന്ന നടിയാണ് നിമിഷ സജയൻ

';


തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ കരിയർ തുടങ്ങിയത്

';


നാടൻ വേഷങ്ങളാണ് നിമിഷ അധികവും കൈകാര്യം ചെയ്യാറുള്ളത്

';


വ്യക്തി ജീവിതത്തിൽ ഏറെ മോഡേണാണ് നിമിഷ സജയൻ

';


പരമ്പരാഗത വസ്ത്രത്തിലും ഗ്ലാമർ പരീക്ഷിച്ച് നിമിഷ ഞെട്ടിക്കാറുണ്ട്

';


വ്യക്തിപരമായി മേക്കപ്പിനോട് താത്പ്പര്യമില്ലാത്ത താരമാണ് നിമിഷ

';


മറ്റ് തെന്നന്ത്യൻ ഭാഷകളിലും നിമിഷ സാന്നിധ്യമറിയിച്ചു കഴിഞ്ഞു

';


സോഷ്യൽ മീഡിയയിലും നിമിഷ നിറസാന്നിധ്യമാണ്

';

VIEW ALL

Read Next Story