Parvathy Thiruvothu

മോളിവുഡിലെ പ്രമുഖ നടിമാരിലൊരാളാണ് പാർവതി തിരുവോത്ത്.

';


ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ മലയാളികളുടെ മനസിലിടം നേടാൻ പാർവതിയ്ക്ക് കഴിഞ്ഞു.

';


മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും പാർവതി സാന്നിധ്യം അറിയിച്ചു.

';


ടെലിവിഷൻ ചാനൽ അവതാരികയായാണ് പാർവതി കരിയറിന് തുടക്കമിട്ടത്.

';


ഔട്ട് ഓഫ് സിലബസ് (2008) എന്ന ചിത്രത്തിലൂടെയായിരുന്നു പാർവതിയുടെ അരങ്ങേറ്റം.

';


നോട്ട്ബുക്ക് (2006) എന്ന സിനിമയിലെ പാർവതിയുടെ പ്രകടനം കൈയ്യടി നേടി.

';


പാർവതി കന്നഡ ചിത്രമായ മിലാനയിലാണ് ആദ്യമായി നായികയാകുന്നത്.

';


സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് പാർവതി.

';

VIEW ALL

Read Next Story