Parvathy Thiruvothu: സ്റ്റൈലിഷ് സാരി ലുക്കിൽ പാർവതി: ചിത്ര കാണാം

Published by: Zee Malayalam News Desk | Dec 31, 2023

വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളികളുടെ മനസിലിടം നേടാൻ പാർവതിയ്ക്ക് കഴിഞ്ഞു.

Published by: Zee Malayalam News Desk | Dec 31, 2023

മലയാളി പ്രേക്ഷകർക്ക് ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ പാര്‍വതി ഇതിനോടകം തന്നെ അവതരിപ്പിച്ചു.

Published by: Zee Malayalam News Desk | Dec 31, 2023

കന്നഡ ചിത്രമായ മിലാനയിലാണ് പാര്‍വതി ആദ്യമായി നായികയാകുന്നത്.

Published by: Zee Malayalam News Desk | Dec 31, 2023

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും പാര്‍വതി തന്റെ സാന്നിധ്യം അറിയിച്ചു.

Published by: Zee Malayalam News Desk | Dec 31, 2023

ടെലിവിഷന്‍ ചാനൽ അവതാരികയായാണ് പാര്‍വതി കരിയറിന് തുടക്കമിട്ടത്.

Published by: Zee Malayalam News Desk | Dec 31, 2023

ഔട്ട് ഓഫ് സിലബസ് (2008) എന്ന ചിത്രത്തിലൂടെയായിരുന്നു പാര്‍വതിയുടെ അരങ്ങേറ്റം.

Published by: Zee Malayalam News Desk | Dec 31, 2023

സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ് പാർവതി.

Published by: Zee Malayalam News Desk | Dec 31, 2023

VIEW ALL

Read Next Story