Parvathy Thiruvothu

മോളിവുഡിലെ പ്രമുഖ നടിമാരിലൊരാളാണ് പാര്‍വതി തിരുവോത്ത്.

Zee Malayalam News Desk
Jan 04,2024
';


വളരെചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളികളുടെ മനസിലിടം നേടാൻ പാർവതിയ്ക്ക് കഴിഞ്ഞു.

';


മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും പാര്‍വതി സാന്നിധ്യം അറിയിച്ചു.

';


ടെലിവിഷന്‍ ചാനൽ അവതാരികയായാണ് പാര്‍വതി കരിയറിന് തുടക്കമിട്ടത്.

';


ഔട്ട് ഓഫ് സിലബസ് (2008) എന്ന ചിത്രത്തിലൂടെയായിരുന്നു പാര്‍വതിയുടെ അരങ്ങേറ്റം.

';


നോട്ട്ബുക്ക് (2006) എന്ന സിനിമയിലെ പാർവതിയുടെ പ്രകടനം കൈയ്യടി നേടി.

';


പാര്‍വതി കന്നഡ ചിത്രമായ മിലാനയിലാണ് ആദ്യമായി നായികയാകുന്നത്.

';


സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ് പാർവതി.

';

VIEW ALL

Read Next Story