Parvathy Thiruvothu: ചൂടന്‍ ചിത്രങ്ങളുമായി പാര്‍വതി; സോഷ്യല്‍ മീഡിയയ്ക്ക് തീപിടിച്ചു!

Published by: Zee Malayalam News Desk | Sep 07, 2024

മലയാളികളുടെ പ്രിയങ്കരി

ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളികളുടെ പ്രിയങ്കരിയായി പാർവതി മാറി

Published by: Zee Malayalam News Desk | Sep 07, 2024

നിരവധി കഥാപാത്രങ്ങള്‍

പ്രേക്ഷകരെ പിടിച്ചിരുത്തിയ നിരവധി കഥാപാത്രങ്ങള്‍ പാര്‍വതി ഇതിനോടകം തന്നെ അവതരിപ്പിച്ചു കഴിഞ്ഞു

Published by: Zee Malayalam News Desk | Sep 07, 2024

പാൻ ഇന്ത്യൻ നടി

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും പാര്‍വതി തിളങ്ങി

Published by: Zee Malayalam News Desk | Sep 07, 2024

ചാനൽ അവതാരിക

ടെലിവിഷന്‍ ചാനൽ അവതാരികയായാണ് പാര്‍വതി കരിയറിന് തുടക്കമിട്ടത്

Published by: Zee Malayalam News Desk | Sep 07, 2024

അരങ്ങേറ്റം

ഔട്ട് ഓഫ് സിലബസ് (2008) എന്ന ചിത്രത്തിലൂടെയായിരുന്നു പാര്‍വതിയുടെ അരങ്ങേറ്റം

Published by: Zee Malayalam News Desk | Sep 07, 2024

നോട്ട്ബുക്ക്

നോട്ട്ബുക്ക് (2006) എന്ന സിനിമയിലെ പാർവതിയുടെ പ്രകടനം കൈയ്യടി നേടി

Published by: Zee Malayalam News Desk | Sep 07, 2024

നായിക

പാര്‍വതി കന്നഡ ചിത്രമായ മിലാനയിലാണ് ആദ്യമായി നായികയാകുന്നത്

Published by: Zee Malayalam News Desk | Sep 07, 2024

ഡബ്ല്യുസിസി

സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ് പാർവതി

Published by: Zee Malayalam News Desk | Sep 07, 2024

നിലപാടുകൾ

തന്റെ നിലപാടുകൾ ഉറക്കെ പറയാൻ പാർവതി എവിടെയും മടി കാണിക്കാറില്ല

Published by: Zee Malayalam News Desk | Sep 07, 2024

VIEW ALL

Read Next Story