Poornima Indrajith

മലയാളികളുടെ പ്രിയപെട്ട ചലച്ചിത്രതാരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്.

Jan 01,2024
';


മോഡലിംഗ് രംഗത്ത് നിന്നാണ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്.

';


വർണ്ണക്കാഴ്ചകളാണ് ആദ്യം അഭിനയിച്ച ചിത്രം.

';


മലയാളം, തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

';


വര്‍ണ്ണകാഴ്ചകള്‍, രണ്ടാം ഭാവം, മേഘമല്‍ഹാര്‍, ഡബിള്‍ ബാരല്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.

';


2002ല്‍ ചലച്ചിത്രതാരം ഇന്ദ്രജിത്തിനെ വിവാഹം ചെയ്തു.

';


മേഘമൽഹാർ എന്ന ചിത്രത്തിൽ മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചു.

';


ഫാഷൻ രംഗത്ത് തിളങ്ങുന്ന പൂർണ്ണിമയ്ക്ക് 'ന്യൂജെന്‍' ആരാധകരും ഏറേയാണ്.

';

VIEW ALL

Read Next Story