Courtesy: Priya Mani Raj/Instagram
The charm of a saree never fades away എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ
@yash_vb ആണ് പ്രിയാമണയുടെ ഈ മനോഹര ചിത്രങ്ങൾക്ക് പിന്നിൽ.
@theitembomb ആണ് ഈ സ്റ്റൈൽ പ്രിയയ്ക്ക് നൽകിയത്.
@labelsouravdas ൽ നിന്നാണ് സാരി തിരഞ്ഞെടുത്തിരിക്കുന്നത്.
മലയാളത്തില്‍ പ്രിയയുടെ അവസാനമായി ഇറങ്ങിയ ചിത്രം നേര് ആണ്.