Priya Varrier Latest Photos:

ഒറ്റ കണ്ണിറുക്കിലൂടെ ശ്രദ്ധേയയായ യുവ നടിയാണ് പ്രിയ വാര്യർ

';

അഡാറ് ലവ്

അഡാറ് ലവ് എന്ന ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ സ്വന്തമാക്കിയത്.

';

ജൂനിയർ ആർട്ടിസ്റ്റ്

ജൂനിയർ ആർട്ടിസ്റ്റായാണ് പ്രിയ എത്തിയത്. പിന്നീട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു.

';

ഷോർട്ട് ഫിലിമുകൾ

സിനിമയിൽ എത്തുന്നതിന് മുമ്പ് നിരവധി ഷോർട്ട് ഫിലിമുകളിലും സംഗീത ആൽബങ്ങളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്.

';

മടങ്ങി വരവ്

തെലുങ്ക് സിനിമയിൽ ഏതാനും വേഷങ്ങൾ ചെയ്ത ശേഷം, പ്രിയ വാര്യർ വീണ്ടും മലയാളത്തിലേക്ക് മടങ്ങിയിരുന്നു.

';

സോഷ്യൽ മീഡിയ

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമായ പ്രിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

';

കൊള്ള

കൊളളയാണ് പ്രിയ വാര്യരുടേതായി ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം.

';

സൈബർ ആക്രമണം

വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണവും പ്രിയയ്‌ക്കെതിരെ ഉണ്ടാകാറുണ്ട്.

';

VIEW ALL

Read Next Story