Rajisha Vijayan: പൊങ്കൽ സ്പെഷ്യൽ ചിത്രങ്ങളുമായി രജിഷ; ബ്യൂട്ടി ക്വീൻ എന്ന് ആരാധകർ

Published by: Zee Malayalam News Desk | Jan 17, 2024

അനുരാ​ഗ കരിക്കിൻ വെള്ളമായിരുന്നു രജിഷയുടെ അരങ്ങേറ്റ ചിത്രം

Published by: Zee Malayalam News Desk | Jan 17, 2024

ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് രജിഷ സ്വന്തമാക്കി

Published by: Zee Malayalam News Desk | Jan 17, 2024

ടെലിവിഷൻ പരിപാടികളുടെ അവതാരകയായാണ് രജിഷ കരിയർ ആരംഭിച്ചത്

Published by: Zee Malayalam News Desk | Jan 17, 2024

കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് രജിഷ വിജയൻ

Published by: Zee Malayalam News Desk | Jan 17, 2024

മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമാണ് രജിഷ

Published by: Zee Malayalam News Desk | Jan 17, 2024

ധനുഷ് നായകനായ കർണ്ണൻ ആയിരുന്നു ആദ്യ തമിഴ് സിനിമ

Published by: Zee Malayalam News Desk | Jan 17, 2024

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് രജിഷ വിജയൻ

Published by: Zee Malayalam News Desk | Jan 17, 2024

VIEW ALL

Read Next Story