Ranveer singh:

ബോളിവുഡിലെ മുൻനിര നായകൻമാരിൽ ശ്രദ്ധേയനായ താരമാണ് രൺവീർ‍ സിംഗ്

';

ഫാഷൻ

ഫാഷൻ ട്രെൻഡുകൾ കൃത്യമായി പിന്തുടരുന്ന താരം വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിലൂടെ തന്റെ ആരാധകരെ ഞെട്ടിക്കാറുണ്ട്

';

ബോളിവുഡ് പ്രിൻസ്

അഭിനയം കൊണ്ടും ചടുലമായ നൃത്തച്ചുവടുകൾ കൊണ്ടും രൺവീർ ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു

';

അരങ്ങേറ്റം

2010ൽ പുറത്തിറങ്ങിയ ബാൻഡ് ബജാ ബരാത്ത് എന്ന ചിത്രത്തിലൂടെയാണ് രൺവീർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്

';

മോഡൽ

അഭിനേതാവ് എന്നതിലുപരിയായി തിരക്കേറിയ ഒരു മോഡൽ കൂടിയാണ് റൺവീർ

';

വിവാഹം

2018 നവംബറിൽ ബോളിവുഡ് താരം ദീപിക പദുക്കോണിനെ രൺവീർ സിംഗ് വിവാഹം കഴിച്ചു

';

സോഷ്യൽ മീഡിയ

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും താരമാണ് രൺവീർ

';

ട്രോളുകൾ

വ്യത്യസ്തമായ ഔട്ട്ഫിറ്റുകൾ പരീക്ഷിക്കാറുള്ള താരം പലപ്പോഴും ട്രോളുകൾക്ക് ഇരയാകാറുമുണ്ട്

';

VIEW ALL

Read Next Story